---
title: "ചൊക്ലി ഉപതിരഞ്ഞെടുപ്പ് ; എൽ ഡി എഫ് മുന്നിൽ"
english_title: "Chokli by-election; LDF Ahead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168793/Chokli by-election; LDF Ahead"
published_at: "2023-12-13T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657938d84e2d5_IMG-20231213-WA0015.jpg"
keywords: []
---

# ചൊക്ലി ഉപതിരഞ്ഞെടുപ്പ് ; എൽ ഡി എഫ് മുന്നിൽ

> **Lead Summary:** ചൊക്ലി ഉപതിരഞ്ഞെടുപ്പ് ; എൽ ഡി എഫ് മുന്നിൽ

## Article Content

ചൊക്ലി ഉപതിരഞ്ഞെടുപ്പ് ; എൽ ഡി എഫ് മുന്നിൽ

ഉപതിരഞ്ഞെടുപ്പ് നടന്ന ചൊക്ലി ഡിവിഷൻ വോട്ടിംഗിൽ എൽ ഡി എഫ് മുന്നിൽ. നാല് ബൂത്തുകളിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴാണിത്. 6 ബൂത്തുകളിലെ വോട്ടുകൾ കൂടി എണ്ണാനുണ്ട്.

റിട്ടേണിംഗ് ഓഫീസർ സി.സി ജോഷി, അസി.റിട്ടേണിംഗ് ഓഫീസർ കെ.പി സന്തോഷ് കുമാർ, ബിഡിഒ ടി.സി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168793/Chokli by-election; LDF Ahead)